SPECIAL REPORTഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:43 AM IST